പന്നിത്തടം: എയ്യാൽ ചിറ്റിലാംകാട് ആലിക്കൽ വീട്ടിൽ അപ്പു (74) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ: ബിജു, വിജി. മരുമക്കൾ: ലത, അജി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ.