കോഴിക്കോട്: മീഞ്ചന്ത ഓവർ ബ്രിഡ്ജിന് സമീപം ഒ.ബി റോഡിലെ ‘പ്രിയം’ റസിഡൻസിൽ പരേതരായ ചമ്പയിൽ ഉണ്ണീരിക്കുട്ടിവൈദ്യർ, രോഹിണി ദമ്പതികളുടെ മകൻ ചമ്പയിൽ ആനന്ദൻ (69) (വാട്ടർ അതോറിറ്റി, റിട്ട. ജലനിധി എഞ്ചീനിയർ) നിര്യാതനായി. ഭാര്യ: പാലക്കുറുമ്പിൽ ജയറാണി. മക്കൾ: ഡോ. നിഥിൻ സി. ആനന്ദ്, അമൃത സി. ആനന്ദ്. മരുമക്കൾ: പ്രശോഭ് (ബി.എസ്.എൻ.എൽ എഞ്ചിനീയർ), ഡോ. നിയാ സി. നിഥിൻ . സഹോദരങ്ങൾ: വിജയൻ,രാജൻ, ആദിത്യൻ,കാർത്തികേയൻ (റിട്ട. ഹോമിയോ കോളജ്), പ്രഭാവതി, പരേതയായ പുഷ്പാവതി.സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.