പയ്യോളി: ചിങ്ങപുരം നവരംഗ് ഗ്രന്ഥശാല ലൈബ്രേറിയൻ നൊട്ടിക്കണ്ടി ‘അനശ്വര’യിൽ വിമല (69) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി. കുഞ്ഞിക്കേളപ്പൻ (റിട്ട. ഫോറസ്റ്റ്). മകൾ: ജഷീന. മരുമകൻ: സുകുമാരൻ (മണ്ണഴി എ.യു.പി സ്കൂൾ, കോട്ടക്കൽ).സഹോദരങ്ങൾ: പ്രസന്ന, നിർമല, ഇന്ദിര (റിട്ട. അധ്യാപിക, പാനൂർ), മോഹനൻ (റിട്ട. എസ്.ഐ), പരേതനായ രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ കണ്ണോത്ത് എ.യു.പി.എസ്).