മടവൂർ: ആരാമ്പ്രം ചരുവിൽ താമസിക്കുന്ന അരീക്കുഴി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിഷ വെണ്ണക്കാട്. മക്കൾ: നൗഫൽ, ശിഹാബ് (കുഞ്ഞിപ്പ), സക്കീർ ഹുസൈൻ, ജംഷീർ. മരുമക്കൾ: റസീന, ജസീല, ഹർഷാന, ഷഹന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരാമ്പ്രം വലിയേരി ജുമാമസ്ജിദിൽ.