എകരൂൽ: ഇയ്യാട് പടിക്കലക്കണ്ടി അയ്യൂബ് (54) നിര്യാതനായി. ഭാര്യ: റംല ചെറ്റക്കടവ്. മക്കൾ: ബൽകീസ്, അനസ്, അർഷിദ് (ജിദ്ദ). മരുമക്കൾ: സുഹാന ചളിക്കോട്, ബുഷ്റ എരവന്നൂർ, ഇസ്മായിൽ ഇയ്യാട്. സഹോദരങ്ങൾ: ഷാജി, നാസർ, സക്കീന, മൈമൂന.