കൊടുവള്ളി: കരിങ്കമണ്ണ് കുഴിയിൽ നഫീസ ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൊടുക്കല്ലൻ അയമ്മദ് കുട്ടി. മക്കൾ: അബൂബക്കർ, ഉമ്മർ (കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ്), ആസ്യ പടനിലം, അബ്ദുൽ ഖാദർ (ദുബൈ), പരേതനായ മുഹമ്മദ്. മരുമക്കൾ: സൈനബ, ഖദീജ, സുഹ്റ, ഉസ്സയിൻ പടനിലം, സൗദ.