പാലേരി: പന്തിരിക്കരയിലെ പട്ടാണിപ്പാറ നരിമഞ്ചക്കല്‍ നാരായണി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടി. മക്കള്‍. ശശി ടൈലര്‍ (പാലേരി), എന്‍.ടി. വേണു, ഗീത, ദിനേശന്. മരുമക്കള്‍: ബൈജു വടക്കേ പറമ്പില്‍, രമണി വട്ടക്കണ്ടി (കൂരാച്ചുണ്ട്), പരേതനായ കുഞ്ഞിരാമന് (കടിയങ്ങാട്).