മേപ്പയ്യൂർ: പരേതനായ എടച്ചാത്തോത്ത് മൊയ്തീന്റെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് (മസ്കത്ത്), മജീദ് (ദുബൈ), മുജീബ്, നവാസ്, റിയാസ്, നജീബ് (മൂവരും ഖത്തർ).
മരുമക്കൾ: സക്കീന (ആവള), മുഹ്സിന (നൊച്ചാട്), ഷമീമ (ചിറക്കര), അൻഷിദ (പയ്യോളി അങ്ങാടി), റാഷിദ (മേപ്പയൂർ), നഹീദ (പുറക്കാട്).