കൂട്ടാലിട: ചെടിക്കുളത്ത് ഗോപാലൻകുട്ടി നായർ (84) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മകൾ: ശ്രീജ. മരുമകൻ: പരേതനായ സി.എച്ച്. അശോകൻ (പഞ്ചമി മെഡിക്കൽസ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.