കൂത്തുപറമ്പ്: തൊക്കിലങ്ങാടി സൗപർണികയിൽ കെ.ആർ. രത്നമ്മ (64)നിര്യാതയായി. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂൾ റിട്ട. മലയാളം അധ്യാപികയായിരുന്നു. ഭർത്താവ്: കെ. അനന്തൻ (റിട്ട. അസി. ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്, ഇരിട്ടി).
സഹോദരങ്ങൾ: കെ.ആർ. തങ്കച്ചൻ (റിട്ട. അധ്യാപകൻ കേളകം), ഉഷാകുമാരി (റിട്ട. അധ്യാപിക കണ്ണൂർ ഗേൾസ് ഹൈസ്കൂൾ), കുസുമ കുമാരി (റിട്ട. നഴ്സിങ് സൂപ്രണ്ട് ജില്ല ആശുപത്രി കണ്ണൂർ).