പെരിങ്ങാടി: വയലക്കണ്ടി ജുമാമസ്ജിദിന് സമീപം കിഴക്കയിൽ പാത്തൂട്ടി (74) നിര്യാതയായി. പരേതരായ കൂലോത്ത് അബുവിന്റെയും കിഴക്കയിൽ കുഞ്ഞയിച്ചുവിന്റെയും മകളാണ്. സഹോദരങ്ങൾ: ഹംസ, പരേതരായ പോക്കു, കാസിം, സഫിയ.