തലശ്ശേരി: വാട്ടർ അതോറിറ്റിയിൽനിന്ന് വിരമിച്ച കൊളശ്ശേരി പൂവാടൻ പറമ്പിൽ രാകേന്ദു ഹൗസിൽ സി.പി. രാജൻ (86) നിര്യാതനായി. ഭാര്യ: വി.കെ. നളിനി (റിട്ട. അധ്യാപിക, ബി.ഇ.എം.പി യു.പി സ്കൂൾ, അഞ്ചരക്കണ്ടി).
മക്കൾ: രാകേഷ് (ഷാർജ), രേഖ (പിണറായി). മരുമക്കൾ: ഷമീന, അശോകൻ. സഹോദരങ്ങൾ: പരേതരായ ജാനകി, നാണി, ഭാസ്കരൻ, ഗംഗാധരൻ.