കണ്ണൂർ സിറ്റി: നാലുവയലിലെ കോണത്ത് ഹൗസിലെ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ നബീസ (77) നിര്യാതയായി.മക്കള്‍: അഷ്റഫ്, നിസാര്‍, ഖലീല്‍, മുനീറ, പരേതനായ ബഷീര്‍.