പാനൂർ: മൊകേരി തങ്ങൾ പീടികയിലെ പാലമുള്ളതിൽ മറിയം ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. മക്കൾ: നദീറ, സമിയത്ത്, ബഷീർ, നിസാർ, പരേതയായ ആയിശ.
മരുമക്കൾ: ഖാദർ പാനൂർ, റസീന (പൂക്കോം), മർഷീന (തങ്ങൾ പീടിക), പരേതരായ ഇബ്രാഹിം പാനൂർ, മൊയ്തു (കൂത്തുപറമ്പ്).
സഹോദരങ്ങൾ: പരേതരായ പി.സി . മഹമൂദ് ഹാജി (മൈസൂരു കേരളാ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ്, മുസ്ലിം ലീഗ് പെരിങ്ങളം മണ്ഡലം മുൻ വൈസ് പ്രസിഡന്റ്), ആസ്യ, പാത്തൂട്ടി.