കോട്ടായി: ഓടനൂർ വലിയ പറമ്പിൽ പരേതനായ വെള്ള മണി വൈദ്യരുടെ മകൻ മൊയ്തീൻ (75) നിര്യാതനായി. മാതാവ്: പരേതയായ സാറാഉമ്മ. ഭാര്യ: റുഖിയ. മക്കൾ: അബൂത്വാഹിർ, ഹക്കീം, ഖദീജ. മരുമക്കൾ: അബ്ദുൽ മജീദ്, ശബ്ന. സഹോദരങ്ങൾ: സുലൈമാൻ, റഹീമ, സുബൈദ, ബീവി.