തൃപ്രയാർ: കഴിമ്പ്രം മൂനാംകുറ്റ് കൃഷ്ണന്റെ മകൻ സുന്ദരൻ (59) നിര്യാതനായി. ഭാര്യ: സൗദാമിനി. സഹോദരങ്ങൾ: ചന്ദ്രമോഹനൻ, രാധാകൃഷ്ണൻ, വിശാല, ഇന്ദിര, ഉഷ, ചന്ദ്രമതി.