ഗുരുവായൂർ: റിട്ട. എസ്.ഐ കൂനമുച്ചി തരകൻ ജോസ് (72) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: അജീഷ്, അനുപ. മരുമകൻ: സിജോ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കൂനമുച്ചി സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.