പുത്തൻപീടിക: വപ്പുഴ കാട്ടുങ്ങൽ പരേതനായ ഗോവിന്ദന്റെ മകൻ സുഭാഷ് (57) നിര്യാതനായി. മാതാവ്: സോമാവതി. ഭാര്യ: സരിത. മക്കൾ: ശാരിക, ശ്രുതി.