ഫറോക്ക്: പരുത്തിപ്പാറ കിഴക്കെ വൈലാശ്ശേരി രാഘവക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശാലിനി, പ്രതാപൻ, പ്രബീഷ്. മരുമക്കൾ: മൃദുല, സുധീഷ, പരേതനായ ഉണ്ണി (കോഴിച്ചെന). സഹോദരങ്ങൾ: സിദ്ധാർഥൻ, ശ്രീധരൻ, മോഹൻദാസ്, ബാബുരാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തറവാട്ടു ശ്മശാനത്തിൽ.