മടവൂർ: മുട്ടാഞ്ചേരി നെടുംപറമ്പത്ത് താമസിക്കുന്ന അത്യാപറമ്പത്ത് മാധവൻ നായർ (84 -റിട്ട. തപാൽ വകുപ്പ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ശ്രീമതി അമ്മ. മക്കൾ: നളിനി, മനോജ് (കെ. വൺ ട്രേഡേഴ്സ്), സുരേഷ് (ഗ്രൂപ് ഇലക്ട്രിക്കൽസ്, കോഴിക്കോട്). മരുമക്കൾ: മോഹനൻ (പാലോളിതാഴം), ഗബിത (പന്തീരാങ്കാവ്), ലീബ (പെരുവഴിക്കടവ്).