കുന്ദമംഗലം: പിലാശ്ശേരി മരുതക്കോട്ടില്‍ അരവിന്ദന്റെ മകള്‍ അഖില (34) നിര്യാതയായി. മാതാവ്: നളിനി. ഭര്‍ത്താവ്: മരുതാട്ട് ശ്രീജിത്ത് കിഴക്കുമുറി. മക്കള്‍: ധ്യാന്‍ ശ്രീജിത്ത്, ദിയ ശ്രീജിത്ത്. സഹോദരങ്ങള്‍: അഖിന റിജേഷ്, അഭിനന്ദ് (കേരള പൊലീസ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മരുതാട്ട് (കിഴക്കുമുറി) വീട്ടുവളപ്പില്‍.