ഫറോക്ക്: നല്ലൂർ നടുവത്തുകുഴി പെരുളി കരിയാത്തൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജഗനിവാസൻ, രമേശൻ. മരുമക്കൾ: റീന, ബിന്ദു. സഹോദരങ്ങൾ: മുകുന്ദൻ, രാമകൃഷ്ണൻ, ചന്ദ്രൻ, പാഞ്ചാലി, സരോജിനി, ബേബി, പരേതനായ ഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച.