പയ്യോളി: ഇരിങ്ങൽ പൊയിൽ പറമ്പിൽ രഞ്ജിനി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: സുജിത്ത് (സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.പി ഓഫിസ് വടകര), വിജില, പരേതനായ വിജിത്ത്. മരുമക്കൾ: ലീഷ്മ (കരുകുളം), രാജേഷ് (ചോറോട്). സഹോദരങ്ങൾ: രമേശൻ, സതീശൻ, ജയരാജൻ, വസന്ത, പരേതരായ വേണു, സുരേഷ് ബാബു, വിമല. സഞ്ചയനം തിങ്കളാഴ്ച.