നാദാപുരം: എടച്ചേരി പൊള്ളാത്താന്റവിട മുകുന്ദൻ (80) നിര്യാതനായി. തൊട്ടിൽപാലം ഹരിദാസ് സോമിൽ പാർട്ണറായിരുന്നു. ഭാര്യ: തൊടുവയിൽ ഹേമലത. മക്കൾ: പി. സീന (തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ), സിനി (ബംഗളൂരു), സിനീഷ് (ഫിഷറീസ് ഡിപ്പാർട്മെന്റ്). മരുമക്കൾ: അജയകുമാർ (ന്യൂ കാർത്തിക ബാങ്കേഴ്സ് വടകര), ഇ.കെ. ബിൻസി (നരിക്കുന്ന് യു.പി സ്കൂൾ). സഹോദരങ്ങൾ: സദാനന്ദൻ, പരേതരായ പ്രഫ. പി. വിജയൻ, സതീന്ദ്രൻ, സുജാത, ശാരദ.