വില്യാപ്പള്ളി: കോറോത്ത് അബൂബക്കർ ഹാജി (76) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: നവാസ് കോറോത്ത് (അധ്യാപകൻ, എം.ഡി.എം യു.പി സ്കൂൾ മയ്യന്നൂർ, വില്യാപ്പള്ളി മഹല്ല് ജന. സെക്രട്ടറി, എസ്.എം.എഫ് താലൂക്ക് സെക്രട്ടറി, വില്യാപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി, തണൽ വില്യാപ്പള്ളി സെക്രട്ടറി), നൗഷാദ് (ബഹ്റൈൻ), നൗഫൽ, നിസാമുദീൻ (ഖത്തർ), മുഹമ്മദ് നിയാസ്. മരുമക്കൾ: ഷഹനാസ് (ചെരണ്ടത്തൂർ), തസ്നി (കായക്കൊടി), അസ്മ (ചേരാപുരം), അർഷിന (കുറിഞ്ഞാലിയോട്). സഹോദരി: എ.ടി.കെ. മറിയം (കടമേരി).