കിണാശ്ശേരി: കോഴിക്കോട് വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളിയായിരുന്ന വലിയകത്ത് ആലി (75) പൊക്കുന്ന് ഗവ. യു.പി സ്കൂളിന് പിൻവശം 'ആറ്റുപുറം' വസതിയിൽ നിര്യാതനായി. ഭാര്യ: ആയിഷ, പരേതയായ ബിച്ച. മക്കൾ: സുധീർ, ജോസിനറ ഫിറോസ്, റഹീന. മരുമക്കൾ: സിദ്ദീഖ് ചെറുവണ്ണൂർ, റസാഖ് കുന്ദമംഗലം, സുഹറ, ജുബൈരിയ. സഹോദരങ്ങൾ: മുഹമ്മദ് കോയ, ഉമ്മർകോയ, അൻവർ, പരേതരായ ബാവ, ആയിഷബി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.