ബാലുശ്ശേരി: അറപ്പീടിക മണ്ണാലത്തു നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: ശിവരാമൻ നായർ, പീതാംബരൻ നായർ. മരുമക്കൾ: സതിദേവി (നരിക്കുനി), ജയശ്രീ (കൊയിലാണ്ടി). സഹോദരൻ: പരേതനായ വാസുദേവൻ നായർ. സഞ്ചയനം ഞായറാഴ്ച.