കാവുംമന്ദം: യൂദാസ് നെല്ലിക്കാട്ടിൽ (78) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജസ്റ്റിൻ (കേരള ഗ്രാമീണ ബാങ്ക് റീജനൽ ഓഫിസ് കൽപറ്റ), ബെസ്റ്റിൻ (ഊരാളുങ്കൽ സൊസൈറ്റി).
മരുമക്കൾ: ജസ്ന (നഴ്സ് സി.എച്ച്.സി ചെന്നലോട്), ഡോണിയ (മഞ്ചേരി മുനിസിപ്പാലിറ്റി). സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10.30ന് ഭവനത്തിൽ. തുടർന്ന് തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം.