വൈത്തിരി: കച്ചേരിപ്പാറക്കൽ കേശവൻ മേസ്ത്രി (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഉണ്ണിക്കൃഷ്ണൻ, സുന്ദരൻ, സുനിൽ കുമാർ.