എടക്കാട്: കിഴുന്ന ആലിങ്കൽ യോഗീശ്വര സന്നിധാനത്തിന് സമീപം ശ്രീനികേതിൽ ഡി. അൻചിത് (27) നിര്യാതനായി. തോട്ടട ടൈഗർ ഫിറ്റ് ജിമ്മിലെ ട്രെയിനറാണ്.
പിതാവ്: പരേതനായ കെ.വി. ധർമരാജൻ. മാതാവ്: സുഹാസിനി. സഹോദരൻ: അക്ഷയ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 12ന് മാളികപ്പറമ്പ് ശ്മശാനത്തിൽ.