പാനൂർ: ആറ്റുപുറത്ത് മുസ്തഫ (65) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് (അബൂദബി), മിസബ്, മിർഷാദ് (ഇരുവരും ദുബൈ). മരുമകൾ: ഷംഹ ഫാത്തിമ. സഹോദരങ്ങൾ: സുബൈദ, നസീമ.