ഇരിട്ടി: വള്ള്യാട് മാടമ്പള്ളിയിലെ കടവത്തുപുരയിൽ കൗസല്യ (98) നിര്യാതയായി. മക്കൾ: വത്സലൻ (പ്രവാസി), ചന്ദ്രൻ (കള്ള് ചെത്ത് തൊഴിലാളി), രവീന്ദ്രൻ (റിട്ട. എയർഫോഴ്സ്), വാസുദേവൻ (പ്രവാസി), പ്രേമ, വിജയ, ദിനേശൻ (അലൂമിനിയം ഫാബ്രിക്കേഷൻ), രാജൻ (ബിസിനസ്), അശോകൻ (ഗുഡ്സ് ഓട്ടോ ഡ്രൈവർ, ഇരിട്ടി). മരുമക്കൾ: ജയലക്ഷ്മി, രഞ്ജിനി, വാസന്തി, ഷൈല, ബാലൻ, പ്രസീത, വനജ, പരേതനായ ഗോവിന്ദൻ.