കണ്ണൂർ: തായത്തെരുവിൽ പരേതനായ അമീർ ഹംസയുടെ മകൾ തൈക്കണ്ടി താജുന്നിസ (58) താണയിൽ 'താജി'ൽ നിര്യാതയായി. മാതാവ്: ടി.കെ. ഖദീജാബി. ഭർത്താവ്: ബി. മുഹമ്മദ് അൻസാരി. മക്കൾ: തൗഫീയ, തൗസീഫ്, അൻഷീദ്, അഫ്നാൻ, അസ്ഹ. മരുമക്കൾ: റാഫി (അജ്മാൻ, തൃശൂർ), ലുബ്ന പുതിയങ്ങാടി. സഹോദരങ്ങൾ: തസ്നീമ, തനുജ ഹാറൂൺ, പരേതനായ തൻവീർ.