ഇരിട്ടി: മുഴക്കുന്ന് നല്ലൂരിലെ അരയാക്കൂൽ മറിയം (84) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാങ്കണ്ടി അബ്ദുൽ ഖാദർ. മക്കൾ: സൈനബ, അസ്മ (വയനാട്), ജമീല, മൊയ്തീൻ (റിട്ട. പ്രധാനാധ്യാപകൻ), ആയിഷ, മുഹമ്മദലി (ട്രഷറി), സുഹറ, സുബൈദ, അബ്ദുൽ ലത്തീഫ് (സൗദി).
മരുമക്കൾ: തയ്യിൽ ഹംസ, അഷ്റഫ്, അഹമ്മദ്, ഫാത്തിമ, സഫിയത്ത്, അബ്ബാസ്, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്, ഉസ്മാൻ, പരേതരായ അബ്ദുല്ല, അബൂബക്കർ, ഫാത്തിമ.