പേരാവൂർ: തൊണ്ടിയിൽ മാവടിയിലെ കൊച്ചുപൂവത്തുംമൂട്ടിൽ അന്നമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ സ്കറിയ. മക്കൾ: തോമസ് (മുൻ സെക്രട്ടറി തൊണ്ടിയിൽ സർവിസ് സഹകരണ ബാങ്ക്), ജോസ്, കുട്ടിയമ്മ, ബേബി (അമേരിക്ക), മാത്യു, ചാക്കോച്ചൻ, ബാബു, സജി, പരേതയായ ലീലാമ്മ. മരുമക്കൾ: ചിന്നമ്മ, ഫിലോമിന, കുര്യാച്ചൻ, വത്സമ്മ, ആലീസ്, എത്സമ്മ, വിത്സൻ, റീന, ഷീബ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് പേരാവൂർ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.