പയ്യന്നൂർ: രാമന്തളി പാലക്കോട് ജുമാ മസ്ജിദിന് സമീപം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റും മുസ്ലിം ലീഗ് പാലക്കോട് ശാഖ മുൻ പ്രസിഡന്റുമായ കെ.സി. അബ്ബാസ് ഹാജി (75) നിര്യാതനായി. ഭാര്യ: പി.കെ.വി. ഖദീജ (തെക്കുമ്പാട്). മക്കൾ: ശറഫുദ്ധീൻ, സമീറ, സഫൂറ, സാജിദ. മരുമക്കൾ: കെ.സി. അഷ്റഫ് (ഗ്രാന്റ് സൂപ്പർ മാർക്കറ്റ് പാലക്കോട്), കെ. അഷ്റഫ് (മുട്ടം), അമീൻ (ഏരിപ്രം), സുമയ്യ (രാമന്തളി). സഹോദരങ്ങൾ: കെ.സി. സുഹറ, പരേതരായ ഹലീമ, ബീക്കുഞ്ഞി, സഫിയ, സൈനു.