പിലാത്തറ: കൈരളി നഗറിലെ എം.പി. രജിത (54) നിര്യാതയായി. പിലാത്തറ കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. പയ്യന്നൂർ എടാട്ടെ കുഞ്ഞിരാമൻ, ശാന്ത ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ.പി. ദിനേശൻ (കീച്ചേരി, ഗൾഫ്). മക്കൾ: ശ്രീതി, ശ്രേയ. സഹോദരി: രജുല (ഗൾഫ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മണ്ടൂർ സമുദായ ശ്മശാനത്തിൽ.