പിലാത്തറ: കടന്നപ്പള്ളി ചിറ്റന്നൂർ ഏത്തക്കോട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ (74) നിര്യാതനായി. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. ഭാര്യ: പരേതയായ എസ്. സരസ്വതി (റിട്ട. അധ്യാപിക കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
മക്കൾ: ഇ. സന്തോഷ് (ഐ.ടി ബംഗളൂരു), ഡോ. ഇ. ശ്രീജ. മരുമക്കൾ: ഡോ. പ്രശാന്ത് ആറ്റുപുറം (ആറ്റുപുറം ക്ലിനിക്, പയ്യന്നൂർ), വിദ്യ (ഐ.ടി ബംഗളൂരു). സഹോദരങ്ങൾ: സാവിത്രി അന്തർജനം, ശംഭു നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി (റിട്ട. അധ്യാപകൻ, കണ്ടോന്താർ ഇടമന യു.പി സ്കൂൾ), പരേതരായ സുബ്രഹ്മണ്യൻ നമ്പൂതിരി, സുവർണ്ണിനി അന്തർജനം, സുഭദ്ര അന്തർജനം.