മേലാറ്റൂർ: ഉച്ചാരക്കടവ് പള്ളി റോഡിലെ കൊളക്കാടൻ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുസ്തഫ (ജിദ്ദ), സക്കീർ (ടെയ്ലർ), മനാഫ് (കെ.എസ്.ഇ.ബി ജീവനക്കാരൻ), അലി അക്ബർ, സാബിറ, സുമയ്യ.
മരുമക്കൾ: മുഹമ്മദ്, നാസർ, ബബ്ഷീന, റഹ്മത്ത്, ഫസ്ലത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.