ശാന്തപുരം: മുള്ള്യാകുർശ്ശി മേൽമുറിയിലെ പരേതനായ മാട്ടുമ്മത്തൊടി കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് (വാപ്പു-83) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: സുഹ്റ, സാറ, ഫസൽ റഹ്മാൻ, ബാബു നവാസ് (യു.എ.ഇ), അൻവർ സാദാത്ത്, ബേനസീറ, ബനീസദർ (യു.എ.ഇ).
മരുമക്കൾ: അസീസ്, ഉമ്മർ, വഹീദ, അയിഷാബി, സലീം, സൈറബാനു, മുന. സഹോദരങ്ങൾ: എം.ടി. അബൂബക്കർ മൗലവി, യൂസുഫ്, ആദം (ഖത്തർ), ഖദീജ, സുലൈഖ, ഹവ്വാഉമ്മ, മൈമൂന.