പെരിന്തൽമണ്ണ: എടത്തനാട്ടുകര ചിരട്ടക്കുളം പരേതനായ പൂളമണ്ണ അബു ഹാജിയുടെ ഭാര്യ ചേരിയാടാൻ പാത്തുമ്മ ഹജ്ജുമ്മ (78) നിര്യാതയായി.
മക്കൾ: അഷ്റഫ്, ഷീജ, സാജിത, മഹറൂഫ്, ഡോ. റഫീഖ്, സെമിന (അധ്യാപിക, കാര്യവട്ടം ഹൈസ്കൂൾ), പരേതരായ റൗഫ്, സീനത്ത്. മരുമക്കൾ: മൈമൂന, ഷാനിബ, ഉമ്മർ പാക്കത്ത്, ജാഫർ, ഷൗക്കത്ത്, നൂരിയ, നെജുമ, മുജീബ് മാസ്റ്റർ കൈപ്പള്ളി (അധ്യാപകൻ).
സഹോദരങ്ങൾ: ആമിന, ഖാദർ, സലാം, ജമാൽ, മുസ്തഫ, റഫീഖ്, അബ്ബാസ്, റംലത്ത്, പരേതനായ ബാപ്പുട്ടി.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് എടത്തനാട്ടുകര ചിരട്ടക്കുളം മസ്ജിദുൽ ഹുദാ ഖബർസ്ഥാനിൽ.