അലനല്ലൂർ: എടത്തനാട്ടുകര പടിക്കപ്പാടം കപ്പൂരൻ ഹംസ (77) നിര്യാതനായി. ഭാര്യമാർ: പരേതയായ കൂത്തുപറമ്പൻ ഫാത്തിമ, കടമ്പോടൻ ഫാത്തിമ. മക്കൾ: ജമീല, സുബൈദ, സക്കീർ, ബുഷറ, ആയിഷ, ഷൗക്കത്ത്, സമീറ. മരുമക്കൾ: സുലൈമാൻ, റംലത്ത്, സക്കീർ, ജുലൈല, അഹ്മദ്. സഹോദരങ്ങൾ: ഹമീദ്, കുഞ്ഞിപാത്തുമ്മു, നബീസ.