പുതുപ്പരിയാരം: താഴെ മുരളി കങ്കുമാർ വീട്ടിൽ മോഹൻദാസ് (51) നിര്യാതനായി. പിതാവ്: കുട്ടൻ (റിട്ട. റെയിൽവേ). ഭാര്യ: രതി. മക്കൾ: രഞ്ജിത്ത്, മനീഷ്. സഹോദരങ്ങൾ: കൃഷ്ണദാസ് (റിട്ട. കെ.എസ്.ആർ.ടി.സി), സ്വാമിനാഥൻ (വർക്ക് ഷോപ്പ്), ഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.