അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടകുളം പരേതനായ പൂളമണ്ണ അബ്ദു ഹാജിയുടെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: അഷറഫ്, മഹറൂഫ് (റിയാദ്), ഡോ. റഫീഖ്, ഷീജ, സാജിത, സമീന, പരേതരായ റൗഫ്, സീനത്ത്.
: മൈമൂന, ഷാനിബ, നൂരിയ, നജ്മ, ഉമ്മർ, ഷൗക്കത്ത്, മുജീബ്, ജാഫർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചിരട്ടകുളം മസ്ജിദ് ഹുദാ ഖബർസ്ഥാനിൽ.