കൊടുങ്ങല്ലൂർ: മേത്തല ടി.കെ.എസ്. പുരം താണിപ്പീടികയിൽ ഹൈദ്രോസ് (76) നിര്യാതനായി. ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ഭാരവാഹിയും കോൺഗ്രസ് സേവാദൾ ബ്ലോക്ക് മുൻ ചെയർമാനുമായിരുന്നു. ഭാര്യ: സഫിയ. മക്കൾ: ബാബു നിസാർ, ബിജുമോൻ, ബിൻസീർ. മരുമക്കൾ: ജസീന, ലൈസ, ആശ.