പട്ടിക്കാട്: വിലങ്ങന്നൂർ പായക്കണ്ടം പാറയ്ക്കപടവിൽ മോഹനൻ (70) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: നിമിഷ, നിർമൽ. മരുമക്കൾ: പ്രഗിൽ, ഡോ. ലയകൃഷ്ണ. സംസ്കാരം പിന്നീട്.