പീച്ചി: മയിലാട്ടുംപാറ കൃഷ്ണത്ത്പറമ്പിൽ ബാഹുലേയൻ (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഇന്ദുലേഖ, പ്രസാദ്. മരുമക്കൾ: മുരുകദാസ്, അംബിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വടക്കുംപാടം ആത്മാലയത്തിൽ.