മാന്ദാമംഗലം: ചെമ്പംകണ്ടം ചീരമ്പൻ ഔസേപ്പിന്റെ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ: മേരി, സിസ്റ്റർ ശോഭിത, ഏലീശാ, സിസ്റ്റർ സരിത, റെജീന, ഡെയ്സി (മാന്ദാമംഗലം വാർഡ് മെംബർ), ഷിന, ഷൈജു.
മരുമക്കൾ: പരേതനായ ജോസഫ്, ഡേവീസ്, ജോൺസൺ, ജെയ്ക്കബ്ബ്, ഡെൻസിൽ, ലൈജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഭരത പരിശുദ്ധ ത്രീത്വത്തിൻ പള്ളി സെമിത്തേരിയിൽ.