പറമ്പിൽ ബസാർ: എരേച്ചൻ കാട്ടിൽ ചെറിയ മായിൻ കുട്ടി (70) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സാജിത, ജുവൈരിയ, ജുറൈജ്, ജുനൈദ്, സാബിത്ത്.
മരുമക്കൾ: അബ്ദുല്ല, അബ്ദുൽ അസീസ്, ജംഷിദ, ഹസീബ, മുഹ്സിന.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പറമ്പിൽ ബസാർ ജുമാ മസ്ജിദിൽ.