അണ്ടിക്കോട്: പരേതനായ കുഞ്ഞായിൻ എന്നവരുടെ ഭാര്യ കായക്കൽ മറിയം (90) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, മുസ്തഫ, ഷംസുദ്ദീൻ, അഷ്റഫ്, ജമീല, റംല, ഷറീന. മരുമക്കൾ: മുഹമ്മദ് കുട്ടി (കിണാശ്ശേരി), അബ്ദുൽ നാസർ (ചെട്ടികുളം), സാബിറ (തിക്കോടി), ഹാജറ (വെറ്റിലപ്പാറ), സീനത്ത് (തടമ്പാട്ടുതാഴം), സൗദ (കൊല്ലം), പരേതനായ എൻ.സി. അബ്ദുറഹിമാൻ കുട്ടി (എലത്തൂർ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് അന്നശ്ശേരി മസ്ജിദ് അബൂബക്കർ സിദ്ദിഖിൽ.